Skip to main content
ടിന്റു : അപ്പൂപ്പാ, ഈ കോണ്ടം എന്ന് പറഞ്ഞാല്‍ എന്താ ?
അപ്പൂപ്പന്‍ : പോടാ, പോയിരുന്നു വല്ലതും പഠിക്കെടാ, എനിക്കൊന്നും അറിയത്തില്ല..
ടിന്റു : അഹ, അറിയതില്ലേ ? ചുമ്മാതല്ല അമ്മൂമ്മ പത്തു പെറ്റത് ..

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!