ടിന്റു തന്റെ ലാബില്‍
ഒരു തവളയുടെ ഒരു കാല്‍ മുറിച്ചു.
"ചാടു തവളെ .."
തവള ചാടി
രണ്ടു കാലും മുറിച്ചു
"ചാടു തവളെ "
തവള ചാടി
"ചാടു തവളെ "
തവള ചാടി
എല്ലാ കാലും മുറിച്ചു മാറ്റി
തവള ചാടിയില്ല.
അവസാനം ടിന്റു ഒരു നിഗമനത്തിലെത്തി
"തവളകളുടെ എല്ലാ കാലുകളും മുറിച്ചു മാറ്റിയാല്‍ അവയ്ക്ക് ചെവി കേള്‍ക്കില്ല..!!!
Comments
Post a Comment