Skip to main content

Posts

ദുബായിൽ പോയതല്ല

ഭാര്യ ഭർത്താവിന്റെ ഖബറിനരികിൽ ഇരുന്ന് കരഞ്ഞുകൊണ്ട് പറയുന്നു " നമ്മുടെ കുഞ്ഞു മകൻ സ്കൂളിലേക്ക് പുതിയ ഷൂസ് ചോദിച്ച് കൊണ്ടിരിക്കുന്നു. മകൾ അവൾക്ക് മൊബൈൽ ഫോണിനായി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. എനിക്കാണെങ്കിൽ വസ്ത്രങ്ങളെല്ലാം പഴയതായി പോയല്ലോ .'' ഖബറിൽ നിന്ന് കനത്ത ശബ്ദം വന്നു........... " മരിച്ചു പോയതാണ് .ദുബായിൽ പോയതല്ല ''😇😇🤔😀😀

Interesting notice boards

*Interesting notice boards:*   Forest Dept:  *"Shoot the bird with camera not with Gun..."* Traffic Dept:  *"Donate blood, But not on Roads..."* Petrol Pump:  *"No smoking"* " Your life may be worthless but our petrol is Costly"   And Finally!! Hospital Board:-   "If you still want to continue looking @ girls, even after your Death *"DONATE YOUR EYES"* *😍😂😍*

അഭിനന്ദനത്തിനു നന്ദി

ശശി ഷോപ്പിംഗിനു പോയി തിരിച്ചു വന്നപ്പോൾ ശശിയുടെ കാറിന്റെ ഫ്രണ്ട് ഗ്ലാസിൽ ഒരു സ്റ്റിക്കർ കണ്ടു  *"പാർക്കിംഗ് ഫൈൻ"* ശശിക്ക് സന്തോഷമായി. അയാൾ ആ പേപ്പറിൽ എഴുതി  *"അഭിനന്ദനത്തിനു നന്ദി "* 😂😂😂😂😂😂😂

ഞാൻ എന്തെങ്കിലും ചോദിച്ചോ

ഒരു പയ്യൻ അടൂത്ത വീട്ടിലെ ആന്റിക്ക് സന്തോഷത്തോടെ ചോക്ക് ലേറ്റ് നൽകി. ആന്റി ചോദിച്ചു എന്നിന്റെ ട്രിറ്റ് ആണിത്. അവൻ പറഞ്ഞു ഞാൻ ക്ലാസ്സിൽ ഫസ്റ്റ ആയതിന്റെയാണ്. ആന്റി കളിയാക്കി പറഞ്ഞു നീ പഠിക്കന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ലല്ലോ.... 🤔 അവൻ പറഞ്ഞു അങ്ങനെയെങ്കിൽ കഴിഞ്ഞ മാസം ആന്റിയ്ക്ക് കുട്ടിയുണ്ടായതിന് ചോക്ളേറ്റ് തന്നപ്പോൾ ഞാൻ എന്തെങ്കിലും ചോദിച്ചോ😜😜😂😂😂

സീറ്റ് കിട്ടീല്ല

പുഴക്കരയില് വെള്ളമടി പാർട്ടി,   പെട്ടന്ന് പോലീസു ജീപ്പ് വന്നു ചവിട്ടി നിർത്തുന്നു !!  ജീപ്പ് കണ്ടതും വെള്ളമടിച്ചു കൊണ്ടിരുന്ന ശശി ഓടി വന്നു ജീപ്പിൽ കയറി ഇരുന്നു !🏃🏃 പോലീസകാരൻ : എന്താടാ ഇത് ?? 🤔🤔🤔 ശശി : കഴിഞ്ഞ തവണ എന്നെ പിടിച്ചപ്പോൾ ഇരിക്കാൻ സീറ്റ് കിട്ടീല്ല സാറേ....  തൂങ്ങി നിന്നാ സ്റ്റേഷൻ വരെ പോയത് !!😝😝😝

Its Commen sense

ഒരു പഠിപ്പുമില്ലാത്ത ഒരച്ഛനും വിദ്യാസമ്പന്നനായ മകനും കൂടി ഒരു ടൂർ പോയി. രാത്രിയായപ്പോൾ അവരവിടെ ടെന്റ്  ഉണ്ടാക്കി, അതbിൽ കിടന്നു ഉറക്കമായി.   ഏതാനും മണിക്കൂറുകൾക്ക് ശേഷം അച്ഛൻ മകനെ വിളിച്ചു ചോദിച്ചു... മേലോട്ട് നോക്ക്  നീ എന്തെങ്കിലും കാണുന്നുണ്ടോ...? മകൻ- ഉം.... കോടാനുകോടി നക്ഷത്രങ്ങളെ കാണാം.... അച്ഛൻ- എന്താ അതിനർത്ഥം...? മകൻ - ശാസ്ത്രീയമായി പറയുകയാണെങ്കിൽ കോടാനുകോടി സൗരയുധങ്ങൾ... അതിന്റെ ഗ്രഹങ്ങൾ..., അതിന്റെ ഉപഗ്രഹങ്ങൾ... ഇത്രയുമായപ്പോൾ അച്ഛൻ മകനെ ഒറ്റയടി......!!!!എന്നിട്ട് പറഞ്ഞു ...... ഒലക്ക...!!!!! നമ്മുടെ ടെന്റ് ആരോ അടിച്ചോണ്ട് പോയടാ...!!! Its Commen sense !!!

ഇതല്ലായിരുന്നോ നിന്റെ ഇടവക

വികാരിയച്ചന്റെ അടുത്ത് കുമ്പസാരിക്കാൻ വന്ന സുന്ദരിയായ മദ്ധ്യവയസ്ക്ക, ഏറ്റു പറഞ്ഞു: ഞാൻ അയൽ ഇടവകയിലെ വികാരിയുമായി പാപം ചെയ്തു. തളർന്നു പോയ വികാരിയച്ചന്റെ ചോദ്യം ഹൃദയഭേദകമായിരുന്നു: ''എന്നാലും മകളേ, ഇതല്ലായിരുന്നോ നിന്റെ ഇടവക - ... എന്നിട്ടും നീ എന്തിനാ അടുത്ത ഇടവകയിൽ പോയത് ???"😫😫😫😫😫😫😫

ഞാൻ എന്തെങ്കിലും ചോദിച്ചോ

ഒരു പയ്യൻ അടൂത്ത വീട്ടിലെ ആന്റിക്ക് സന്തോഷത്തോടെ ചോക്ക് ലേറ്റ് നൽകി. ആന്റി ചോദിച്ചു എന്നിന്റെ ട്രിറ്റ് ആണിത്. അവൻ പറഞ്ഞു ഞാൻ ക്ലാസ്സിൽ ഫസ്റ്റ ആയതിന്റെയാണ്. ആന്റി കളിയാക്കി പറഞ്ഞു നീ പഠിക്കന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ലല്ലോ.... 🤔 അവൻ പറഞ്ഞു അങ്ങനെയെങ്കിൽ കഴിഞ്ഞ മാസം ആന്റിയ്ക്ക് കുട്ടിയുണ്ടായതിന് ചോക്ളേറ്റ് തന്നപ്പോൾ ഞാൻ എന്തെങ്കിലും ചോദിച്ചോ😜😜😂😂😂

ശാന്തേ, നിനക്കു വേണ്ടി കാത്തിരിക്കും.

Christmas -നെ കുറിച്ച് ഒരു caption ആലോചിച്ചു, ഒരു പേപ്പര് താളില് ഇങ്ങിനെ എഴുതി:- In this Christmas night.... Im waiting for you, Santa.... പത്താം ക്ളാസ് കഷ്ടിച്ചു ജയിച്ചതിന്റെ അഹങ്കാരവുമായി നടക്കുന്ന എന്റെ ഭാര്യ അതു വായിച്ചു; ഈ ക്രിസ്മസ് രാത്രിയില് ശാന്തേ, നിനക്കു വേണ്ടി കാത്തിരിക്കും. ഇപ്പൊ കിടക്കപ്പൊറുതിയില്ല 😜😜

our neighbours

Nothing can Beat this one.... ! ! ! Wife:  Whenever I sing classical, why do you stand in the balcony. Husband:  To ensure that our neighbours don't think I'm beating you .. 😝😂
Related Posts Plugin for WordPress, Blogger...