May 22, 2011 ടീച്ചര്‍- Al2 O3 എന്നു വച്ചാല്‍ എന്താണ് ? ചിഞ്ചുമോല്- അലുമിന ടീച്ചര്‍- എങ്കില്‍ Fe2 O3 എന്നാല്‍ എന്താണ് ? ടിന്റുമോന്- ഫിലോമിന Share Get link Facebook X Pinterest Email Other Apps Labels Tintumon Jokes Share Get link Facebook X Pinterest Email Other Apps Comments
April 25, 2011 ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!" Read more
Comments
Post a Comment