May 22, 2011 ടീച്ചര്‍- ടിന്റുമോന് ആരാകാനാ ആഗ്രഹം ? ടിന്റുമോന്- എനിക്ക് അച്ഛനെപ്പോലെ പൈലറ്റാകാനാണ് ആഗ്രഹം ടീച്ചര്‍- ഓ ! ടിന്റുമോന്റെ അച്ഛന് പൈലറ്റാണോ ? ടിന്റുമോന്- അല്ല, അച്ഛനും പൈലറ്റാകാനായിരുന്നു ആഗ്രഹം Share Get link Facebook X Pinterest Email Other Apps Labels Tintumon Jokes Share Get link Facebook X Pinterest Email Other Apps Comments
September 07, 2010 കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന് : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!! Read more
Comments
Post a Comment