May 22, 2011 തപസ്സ് ചെയ്ത് ഈസ്വരനെ പ്രസാദിപ്പിച്ച ടിന്റുമോനോട് ദൈവം- വല്‍സാ നിനക്കെന്താണ് വേണ്ടത് ? ടിന്റുമോന്- ദൈവമേ, എനിക്കൊരു ബാഗ് നിറയെ പണവും, ഒരു ജോലിയും, പിന്നെ ഒരു ലോഡ് പെണ്ണുങ്ങളെയും തരണേ.. ദൈവം- തഥാസ്തു ! അത് ഫലിച്ചു, ഇന്ന് ടിന്റുമോന് ഒരു ലേഡീസ് ഒള്ളി ബസിലെ കണ്ടക്ടറാണ്. Share Get link Facebook X Pinterest Email Other Apps Labels Tintumon Jokes Share Get link Facebook X Pinterest Email Other Apps Comments
April 25, 2011 ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!" Read more
Comments
Post a Comment