May 22, 2011 ടീച്ചര്‍- ടിന്റുമോന് പോകാനാഗ്രഹമുള്ള ഒരു സ്ഥലത്തിന്റെ പേരു പറയൂ.. ടിന്റുമോന്- ചെക്കോസ്ലോവാക്യ ടീച്ചര്‍- ശരി.. ഇനി അതിന്റെ സ്പെല്ലിങ് പറയൂ.. ടിന്റുമോന്- പറ്റിച്ചേ.. ശരിക്കും എനിക്കു പോകാനിഷ്ടമുള്ള സ്ഥലം ഗോവ ആണ് !! Share Get link Facebook X Pinterest Email Other Apps Labels Tintumon Jokes Share Get link Facebook X Pinterest Email Other Apps Comments
April 25, 2011 ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!" Read more
Comments
Post a Comment