May 22, 2011 അധ്യാപകന്- ടിന്റുമോന് നീന്തലറിയാമോ ? ടിന്റുമോന്- ഇല്ല അധ്യാപകന്- കഷ്ടം, പട്ടികള്‍ക്കു പോലും നീന്താനറിയാം, പട്ടി നിന്നെക്കാള്‍ എത്ര ഭേദമാണ് ! ടിന്റുമോന്- മാഷിനു നീന്താനറിയാമോ ? അധ്യാപകന്- പിന്നേ, അറിയാം. ടിന്റുമോന്- അപ്പോള്‍ പട്ടിയും മാഷും തമ്മിലെന്താ വ്യത്യാസം ? Share Get link Facebook X Pinterest Email Other Apps Labels Tintumon Jokes Share Get link Facebook X Pinterest Email Other Apps Comments
April 25, 2011 ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!" Read more
Comments
Post a Comment