മക്കൾ ഇല്ലാത്തതിന്റെ സങ്കടം
ദമ്പതികൾ മേത്രാനോട് പറഞ്ഞു.
അവരെ ആശ്വസിപ്പിക്കാനായി
മെത്രാൻ പറഞ്ഞു:
"വിഷമിക്കെണ്ടാ ഞാൻ റോമിൽ പോകുകയാണ്.
അവിടെ ഒരു തിരി കത്തിച്
നിങ്ങള്ക്ക് വേണ്ടി ഞാൻ പ്രാര്തിക്കാം."
എറെ നാളുകള്ക്ക് ശേഷം
ആ സ്ത്രീയെ പള്ളിയിൽ വച്ച് കണ്ടപ്പോൾ മെത്രാൻ ചോദിച്ചു "കുഞ്ഞുങ്ങൾ ആയോ?"
സ്ത്രീ പറഞ്ഞു "ഉവ്വ് പിതാവേ
മൂന്നു പ്രസവത്തിലായി ആറുകുട്ടികൾ"
മെത്രാൻ: "കൊള്ളാമല്ലോ
അന്നിട്ട് അതിയാനെന്തേ?"
സ്ത്രീ: "അതിയാൻ റോമിൽ പോയിരിക്കുകയാ, പിതാവ് കത്തിച്ചുവച്ച ആ തിരി കെടുത്താൻ!!!
Comments
Post a Comment