ക്യാപ്റ്റൻ അബദ്ധത്തിൽ കിണറ്റിൽ വീണു...
കീഴുദ്യോഗസ്ഥർ കയർ എറിഞ്ഞു കൊടുത്തു അദ്ദേഹത്തെ പിടിച്ചു കയറ്റാൻ തുടങ്ങി...
ക്യാപ്റ്റന്റെ തല കിണറ്റിൻ വക്കത്തു കണ്ടതോടെ കയറിലെ പിടിവിട്ട് പ്രോട്ടോക്കോൾ പ്രകാരം അവർ സല്യൂട്ട് അടിച്ചു...
ക്യാപ്റ്റൻ വീണ്ടും വെള്ളത്തിലായി....
വീണ്ടും അവർ അദ്ദേഹത്തെ വലിച്ചു കയറ്റി ....
ക്യാപ്റ്റനെ കണ്ടതും അവർ വീണ്ടും സല്യൂട്ട് അടിച്ചു...
ക്യാപ്റ്റൻ വീണ്ടും വെള്ളത്തിൽ ...
ഇത് പലവട്ടം ആവർത്തിച്ചു ...
തങ്ങൾക്കു സല്യൂട്ട് അടിക്കാതിരിക്കാൻ പറ്റില്ല എന്നവർക്ക് മനസ്സിലായി...
വിവരം പട്ടാള ക്യാംപിൽ അറിയിച്ചു...
മേജർ തന്നെ ക്യാപ്റ്റനെ രക്ഷിക്കാൻ പുറപ്പെട്ടു....
മേജർ കിണറ്റിൻ കരയിൽ എത്തി...
അദ്ദേഹം കീഴുദ്യോഗസ്ഥരെ മാറ്റി നിർത്തി കയർ ഇട്ടു കൊടുത്തു...
പിന്നെ ക്യാപ്റ്റനെ വലിച്ചു കയറ്റാൻ തുടങ്ങി...
കിണറ്റിൻ വക്കത്തു ക്യാപ്റ്റന്റെ തല കണ്ടു തുടങ്ങി കീഴുദ്യോഗസ്ഥരെല്ലാം സല്യൂട്ട് ചെയ്തു കൊണ്ട് ആശ്വാസത്തോടെ നിന്നു ...
പക്ഷെ ....
.
.
.
.
.
.
.
.
.
.
.
.
.
തന്നെ വലിച്ചു കയറ്റുന്ന മേജറെ കണ്ടതോടെ ക്യാപ്റ്റൻ കയറിലെ പിടിവിട്ടു സല്യൂട്ടടിച്ചു ...:)
മാഷ്‌ഃ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത് പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
Comments
Post a Comment