3 കൂട്ടുകാര് അതി രാവിലെ ഒരുമിച്ചു നടക്കുക ആയിരുന്നു.
അപ്പോള് അവിടെ ഒരു മാലാഖ വന്നു .
നിങ്ങള് എന്നെ കണ്ടത് കൊണ്ട് നിങ്ങള്ക്ക് എന്നോട്
ഓരോ ആഗ്രഹം ചോദിക്കാം.
ആദ്യത്തെ ആള് : എന്നെ വെളുപ്പിച്ചു സുന്ദരന് ആക്കൂ...
മാലാഖ അത് പോലെ ചെയ്തു.
രണ്ടാമന് : എന്നേം അങ്ങനെ തന്നെ ആക്കി തന്നാല് മതീ..
മാലാഖ അങ്ങനെ ചെയ്തു ..
മൂന്നാമന് : ഇതെല്ലാം കണ്ടു ഭയങ്കര ചിരിയോടു
ചിരി .എന്നിട്ട് മാലാഖയോട് പറഞ്ഞു.
ഇവരെ രണ്ടിനെയും പഴയത് പോലെ തന്നെ ആക്കൂ...
മാലാഖ അത് പോലെ ചെയ്തു.
NB: എവിടെയും കാണും ഇതു
പോലെ കുറെയെണ്ണം :)
Comments
Post a Comment