തനിക്ക് കമ്പനി മാനേജർ ആയി പ്രൊമോഷൻ കിട്ടിയ സന്തോഷം എങ്ങനെ ഭാര്യയുടെ മുന്നില് അവതരിപ്പിക്കും...? 😍
ശശി തല പുകഞ്ഞു ആലോചിച്ചു... 🙇
ഐഡിയാാാ... 💡
ശശി ഭാര്യയെ വിളിച്ചു .....
ഡീ ചക്കരേ... 💑
ഭാര്യ അടുത്ത് വന്നു സ്നേഹത്തോടെ
എന്താ ചേട്ടാ... 👩
....
.....
ഡി...
....
......
എടീ...
...
...
ഇന്ന് രാത്രി...
....
....
നീ കമ്പനി മാനേജറുടെ കൂടെയാണ് ഉറങ്ങാൻ പോകുന്നത്
.....
ട്ടേ... 💥🔨
...
പിന്നെ ശശിക്ക് ഒന്നും ഓർമ ഇല്ല...
Comments
Post a Comment