ഒരു ഞായറാഴ്ച ദിവസം ക്യാമറയില്ലാത്ത ഒരു റോഡിലൂടെ സ്പീഡ് ലിമിറ്റിലും മുകളിൽ കാറോടിച്ചു വരികയായിരുന്നു ജോസ്. റിയർ വ്യു മിററിൽ കൂടി ഒരു പോലീസ് ജീപ്പ് കണ്ട അയാൾ വണ്ടി പറപ്പിച്ചു. പോലീസും വിട്ടില്ല അയാളും വണ്ടി പറപ്പിച്ചു. രണ്ടു വാഹനങ്ങളും സ്പീഡ് മണിക്കൂറിൽ 100 കിലോമീറ്റർ പിന്നിട്ടു. ഒടുവിൽ രക്ഷയില്ലെന്നു മനസ്സിലായ ജോസ് കാർ നിർത്തി. പോലീസ് ജീപ്പ് മുന്നിൽ കയറ്റി നിർതിയിട്ട് പോലീസ് ഓഫീസർ ജോസിനു നേരെ പാഞ്ഞു വന്നിട്ട് പറഞ്ഞു: സഹോദരാ ഇന്നെനിക്ക് ആകെ നാശം പിടിച്ച ഒരു ദിവസമാണ്. തനിക്ക് ഒരു ചാൻസ് തരാം. ഇത്രയും സ്പീഡിൽ വണ്ടി ഓടിച്ചതിന് നീയൊരു കാരണം പറ. നീ പറയുന്ന കാരണം സ്വീകാര്യം ആണെന്ന് തോന്നിയാൽ ഞാൻ നിന്നെ വെറുതെ വിടാം. പറ പറ പെട്ടെന്ന് പറ... ജോസ് ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് പറഞ്ഞു " സാർ കഴിഞ്ഞ മാസം എന്റെ ഭാര്യ ഒരു പോലീസുകാരന്റെ കൂടെ ഒളിച്ചോടി പോയി. താങ്കളുടെ വണ്ടി കണ്ടപ്പോൾ ഞാൻ കരുതിയത് അതേ പോലീസുകാരൻ ആണെന്നും താങ്കൾ ഓടിക്കുന്ന സ്പീഡ് കണ്ടപ്പോൾ ഞാൻ കരുതിയത് അവളെ തിരിച്ച് ഏൽപ്പിക്കാൻ വേണ്ടിയാണ് താങ്കൾ വരുന്നത് എന്നുമാണ് "
മാഷ്‌ഃ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത് പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
Comments
Post a Comment