Skip to main content

ടിച്ചറിനു ഭയങ്കര മറവി

ടിണ്റ്റുമോന് ഡാഡിയോട് : ഡാഡി എണ്റ്റെ ടിച്ചറിനു ഭയങ്കര മറവിയ.. !!

അച്ഛന് : അതെന്താ ?

ടിണ്റ്റു : ബോര്ഡില് 'രാമായണം' എന്നെഴുതി തിരിഞ്ഞു നിന്ന് ചോദിക്കുവാ രാമായണം എഴുതിയതാരാണെന്ന് ?🔪😝😂

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!