ശശി ഡോക്ടറോട് : ഡോക്ടര്, എന്റെ ഭാര്യ ഞാന് എന്ത് പറഞ്ഞാലും അനുസരിക്കുന്നില്ല. എപ്പോഴും എന്നോട് വഴക്കിടുന്നു. വീട്ടില് ഒരു സ്വസ്ഥതയും തരുന്നില്ല.
ഇതിനൊരു പരിഹാരം പറഞ്ഞു തരണം ഡോക്ടര്.
ഡോക്ടര്: ഇതിനൊരു പരിഹാരവും
ഇല്ല,
അത് കൊണ്ടല്ലേ ഇന്ന് ഞായറാഴ്ച ആയിട്ടും ക്ലിനിക്കും തുറന്നു ഞാനിവിടെ ഇരിക്കുന്നെ.....
😀😀☹️☹️😕
Comments
Post a Comment