Skip to main content

നിനക്ക് എന്തു വേണേല്‍ എടുത്തോടാ

ശശി ടിന്റുമോനോട്...

എടാ, ഈ പുത്തന് സൈക്കിള് നിനക്ക് എവിടെ നിന്നും കിട്ടി...?

👲 ചേട്ടൻ ആരോടും പറയരുത്...?

 👵 ഇല്ലെടാ,നീ പറയ് ...

👲 കഴിഞ്ഞ ദിവസം എന്െറ കാമുകി അവളുടെ ഈ സൈക്കിളില് എന്നെ
 കാട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി....

👵 എന്നിട്ട്....?

👲 ആരും കാണാത്ത ഒരു സ്ഥലത്ത് എത്തിയപ്പോള് അവള് എന്നെ തറയിലേക്ക് തള്ളിയിട്ടിട്ട് അവളുടെ ഡ്രസ് എല്ലാം അഴിച്ചു താഴെയിട്ടു...

👵 എന്നിട്ട്....?? 😳

👲 എന്നിട്ട് അവള് രണ്ടു കയ്യും വിടര്ത്തി നിന്നോണ്ട് പറഞ്ഞു ''നിനക്ക് എന്തു വേണേല് എടുത്തോടാ ചക്കരേന്ന് ''.......😜

👵...ശൊ.....എന്നിട്ട് നീയെന്തു ചെയ്തെടാ പുന്നാരമോനേ.??.😜😜😜

👲 ഞാന് അപ്പൊത്തന്നെ അവളുടെ ഈ അടിപൊളി സൈക്കിള് എടുത്തോണ്ടിങ്ങ് പോന്നു....

ശശി 👵
അതു നന്നായെടാ...അല്ലെങ്കിലും അവളുടെ ഡ്രസ് ഒന്നും നിനക്ക് ചേരില്ലല്ലോ....

😩😊😈😈

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"

The clock has arrived

A sindhis wife was expecting & the baby was due any day.. The sindhi was very confident that it would be a boy & was looking forward to the delivery day.. As fate would have it, he was transferred to another city & had to go immediately.. Before going, he asked his father-in-law to send a telegram confirming the birth of his son.. But in order to avoid giving a party to his office colleagues, he asks his father -in-law to write "the clock has arrived" & he will understand that the son is born.. The D-day arrived. His wife delivered a cute little baby girl.. Now Sindhi's father-in-law didn't know what to do.. If he writes "The clock has arrived".. The son-in-law will think he has a son.. If he writes "The clock has not arrived".. The son-in-law will get worried that something serious has happened.. Being a very intelligent person, he finds a solution & sends the telegram.. Just read below, you will love it..😁 Son in law received...