ഗോതമ്പ് പൊറോട്ടയും ബീഫ് കറിയും....
കൊടുങ്കാറ്റും ശക്തമായ മഴയും ഉള്ള ഒരു രാത്രിയില് അനീഷ് നനഞ്ഞ് കുളിച്ച് ഒരു ഹോട്ടലിലെത്തി.ഗോതമ്പ് പൊറോട്ടയും ബീഫ് കറിയും പാര്സല് ആവശ്യപ്പെട്ടു.അനീഷിന്റെ പരിതാപകരമായ അവസ്ഥ കണ്ടിട്ട് വെയിറ്റര് ചോദിച്ചു?
"സാറിന്റെ കല്യാണം കഴിഞ്ഞതാണോ?"
ഇത് കേട്ടതും അനീഷ് ചാടി എഴുന്നേറ്റ് വെയിറ്ററുടെ മുഖത്ത് ആഞ്ഞടിച്ചിട്ട് ചോദിച്ചു.
“ഏതെങ്കിലും അമ്മയോ അച്ഛനോ തന്റെ മകനെ ഈ കൊടും മഴയത്ത് പൊറോട്ടയും ബീഫ് കറിയും വാങ്ങാന് പറഞ്ഞു വിടുമെന്ന് തനിക്ക് തോന്നുന്നുണ്ടോ".....😋😉😛
Comments
Post a Comment