Skip to main content

Posts

Showing posts from May, 2010
മാര്യേജ് ബ്രോകേര്‍ : +2 വേണോ, MBA വേണോ അതോ ജോലി  ഉള്ള കുട്ടി വേണോ ? ടിന്റുമോന്‍ : തീവണ്ടിക്കു തല വെക്കുമ്പോ, മദ്രാസ് മെയില്‍ ആണോ പരശുറാമാണോ എന്ന് ആരെങ്കിലും നോക്കാറുണ്ടോ ?
സെന്‍സസ് ഓഫീസര്‍ : ഈ പഞ്ചായത്തില്‍ ഇത്രയും പെണ്ണുങ്ങള്‍ പ്രസവിച്ചിട്ടും ജനസംഖ്യ കൂടുന്നില്ലെന്നോ ? ടിന്റുമോന്‍ : ഇവിടെ ആര്  ഗര്‍ഭിണി ആയാലും ഏതെങ്കിലും ഒരുത്തന്‍ മുങ്ങും.
പാഞ്ചാലി വസ്ത്രാക്ഷേപം നടന്നു കൊണ്ടിരിക്കുന്നു. പാഞ്ചാലി ധൃതരാഷ്ട്രരോട് : പ്രഭോ, അങ്ങിതോന്നും കാണുന്നില്ലേ. ? ധൃതരാഷ്ട്രര്‍ : ആഗ്രഹം ഇല്ലഞ്ഞിട്ടല്ല മോളെ, മാമന്‍ കന്നുപോട്ടനായി പോയില്ലേ ?
സര്‍ദാര്‍ : നമ്മുടെ ലവ് മാറ്റര്‍ ഞാന്‍ മേല്ല്ലേ വീട്ടില്‍ പറഞ്ഞു. ഗേള്‍ : ഗുഡ്. എന്നിട്ട്. വെട്ടില്‍ എന്ത് പറഞ്ഞു ? സര്‍ദാര്‍ : മെല്ലെ പറഞ്ഞത് കൊണ്ട് അവരാരും കേട്ടില്ല.
ബോയ്‌ : ഞാന്‍ നിന്റെ വീട്ടില്‍ പോയിരുന്നു. എനിക്ക് തോന്നുന്നില്ല നമ്മുടെ കല്യാണം നടക്കുമെന്ന്. ഗേള്‍ : അതെന്തേ ? അച്ഛനെ കണ്ടിരുന്നോ ? ബോയ്‌ : ഇല്ല. നിന്റെ അനിയത്തിയെ കണ്ടിരുന്നു. !!!
what is the similaarity b/w mobile and marriage ? In both case u feel, "കുറച്ചു കൂടി വെയിറ്റ് ചെയ്തിരുന്നെങ്കില്‍ ഇതിലും നല്ല മോഡല്‍ കിട്ടിയേനെ "
ഭര്‍ത്താവ്  :ഈ ഓപറേഷന്‍   കാരണം ഞാന്‍ മരിച്ചാല്‍ നീ ആ ഡോക്ടറെ തന്നെ കല്യാണം കഴിക്കണം. ഭാര്യ : എന്തേ ഇങ്ങനെയൊക്കെ പറയുന്നത് ? ഭര്‍ത്താവ് : പിന്നെ ? ഞാനവനെ വെറുതെ വിടണോ ?
ഒരാള്‍ : "സിഗരട്ട് വലിച്ചാല്‍ കാന്‍സര്‍ വരുമെന്ന് കേട്ടു ? ശരിയാണോ ?" ടിന്റുമോന്‍ : "അറിയില്ല, ഞാന്‍ വലിക്കുമ്പോള്‍ പുക മാത്രമേ വരുന്നുള്ളൂ. "
ടിന്റു മോന്റെ വീട്ടില്‍ കുളിക്കാന്‍ വന്ന പെണ്ണിന്റെ കുളിസീന്‍ ഒളിഞ്ഞു കണ്ടുകൊണ്ടിരുന്ന ടിന്റുമോനോട് അമ്മ : "എടാ എന്താടാ ഈ കാണിക്കുന്നത് ?" ടിന്റു മോന്‍ : ശ്  ഒച്ച വക്കാതെ, അവള്‍ നമ്മുടെ സോപ്പ് എടുക്കുന്നുണ്ടോന്നു നോക്കട്ടെ.
3 stupid stages of life teenage : have time and energy, but no money. workage : have money and energy but no time old age : have time and money but no energy. !!!
3 സര്‍ദാര്‍ജിമാര്‍ ഒരു കട്ടിലില്‍ കിടക്കുകയായിരുന്നു. സ്ഥലം ഇല്ലാത്തതിനാല്‍ ഒരു സര്‍ദാര്‍ താഴെ ഇറങ്ങി കിടന്നു. അപ്പോള്‍ രണ്ടാമത്തെ സര്‍ദാര്‍ :  കേറി വാടാ , ഇപ്പോള്‍ സ്ഥലമുണ്ട്..
why do we all marry ? bcos, roamance n loves r not the only element of life .. we should know horror, terror, suspense, stupidity, tragedy of life too..
Malayali donates blood to an american. he gifts him a Mercedes car. malayali donates again, this time he gives old cycle. why ? now its malayali's blood in him.!!!
ടിന്റു : ഈ പ്രിന്‍സിപ്പല്‍ ഒരു തെണ്ടിയാ. ഗേള്‍ : ഞാനാരാണെന്ന് നിനക്കറിയുമോ ? ടിന്റു  : ഇല്ല ഗേള്‍ : ഞാന്‍ പ്രിന്സിപലിന്റെ മോളാ. ടിന്റു : നിനക്കറിയുമോ ഞാനാരാണെന്ന് ? ഗേള്‍ : ഇല്ല ടിന്റു : ദൈവമേ രക്ഷപ്പെട്ടു.
Primeminister : we are sending indians to moon next year. Obama : wow, how many ? PM : 100.  35 OBC, 24 SC, 20 ST, 10 handicapped, 5 Sports quota, 4 kashmiri and if possible 1 astronaut :)
അച്ഛന്‍ : ആരാ ടിപ്പു സുല്‍ത്താന്‍ ? ടിന്റു : അറിയില്ല അച്ഛന്‍ : പഠിത്തത്തില്‍ ശ്രദ്ധിക്കണം ടിന്റു : ആരാ ബാബു അങ്കിള്‍ ? അച്ഛന്‍ : അറിയില്ല ടിന്റു : ഭാര്യയെ ശ്രദ്ധിക്കണം കേട്ടോ.
Arranged marriage like, "while u r walking, unfortunately a snake bites u" but love marriage is like going near the snake and saying "kadi kadi..."
Life is a railway station, in which love is a train, it will come and go at any time.But frndship is the track, it will be 4ever..
കൊതുകുകടി കൊണ്ട് പുളഞ്ഞ സര്‍ദാര്‍ കടിച്ച കൊതുകിനെ വെറുതെ വിട്ടു . എന്ത് കൊണ്ട് ? സര്‍ദാര്‍ പറഞ്ഞു.: "ഒന്നുമില്ലേലും അവന്റെ ഞരമ്പുകളില്‍ ഓടുന്നത് എന്റെ രക്തമല്ലേ. !!!
സര്‍ദാര്‍ : ഈ പഴത്തിനു എത്രയാ വില ? കടക്കാരന്‍ : 1 രൂപ സര്‍ദാര്‍ : 60 പൈസക്ക് തരുമോ ? കടക്കാരന്‍ : 60 പൈസക്ക് തൊലി മാത്രം കിട്ടും. സര്‍ദാര്‍ : എന്നാ ശരി, ഇതാ 40 പൈസ. പഴം മാത്രം മതി. !!! 
ഭാര്യ : അപ്പുറത്തെ വീട്ടില്‍ ഭയങ്കര വഴക്ക് നടക്കുന്നു.  നിങ്ങളൊന്നു പോയി നോക്കൂ മനുഷ്യാ. ഭര്‍ത്താവ് : ഞാന്‍ ഒരു പ്രാവശ്യം പോയി നോക്കിയതിനാ ഇപ്പൊ വഴക്ക് നടക്കുന്നത്.!!!
At marriage function old people used to pull my cheeks and say .. "You are next". Now they stopped it. U know why ??? I started doing the samething at funerals. !!!
ടിന്റുമോന്‍ : അച്ഛാ ബിസ്സിനെസ്സ് തുടങ്ങാന്‍ കുറച്ചു വേണം. അച്ഛന്‍ : എടാ ബിസിനെസ്സ് തുടങ്ങാന്‍ കാശല്ല, ബുദ്ധിയാ വേണ്ടത്. ടിന്റു : അച്ഛന്റെ കയ്യിലുള്ളതല്ലേ ചോദിക്കാന്‍ പറ്റു.
ബസ്സില്‍ കയറിയ  മദാമ്മ അറിയാതെ ടിന്റുമോന്റെ കാലില്‍ ചവിട്ടി. മദാമ്മ : സോറി, ഐ ആം സോറി. ടിന്റു : ഐ ആം മോന്‍, ടിന്റുമോന്‍
സര്‍ദാര്‍ജിയുടെ മകന്‍ : അച്ഛാ അച്ഛാ , 1 + 1 എത്രയാണ് ?  സര്‍ദാര്‍ : എടാ പൊട്ടാ, മണ്ടാ, മരങ്ങോടാ, മണ്ടതലയാ , പോത്ത്പോലെ വളര്ന്നല്ലോ. പൊ പൊ പോയി കാല്‍കുലേട്ടര്‍  എടുത്തോണ്ട് വാ.
Related Posts Plugin for WordPress, Blogger...