Skip to main content
സര്‍ദാര്‍ : ഈ പഴത്തിനു എത്രയാ വില ?
കടക്കാരന്‍ : 1 രൂപ
സര്‍ദാര്‍ : 60 പൈസക്ക് തരുമോ ?
കടക്കാരന്‍ : 60 പൈസക്ക് തൊലി മാത്രം കിട്ടും.
സര്‍ദാര്‍ : എന്നാ ശരി, ഇതാ 40 പൈസ. പഴം മാത്രം മതി. !!! 

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"