ടിന്റുമോന്‍ : അച്ഛാ ബിസ്സിനെസ്സ് തുടങ്ങാന്‍ കുറച്ചു വേണം.
അച്ഛന്‍ : എടാ ബിസിനെസ്സ് തുടങ്ങാന്‍ കാശല്ല, ബുദ്ധിയാ വേണ്ടത്.
ടിന്റു : അച്ഛന്റെ കയ്യിലുള്ളതല്ലേ ചോദിക്കാന്‍ പറ്റു.

Comments
Post a Comment