ഭര്‍ത്താവ് :ഈ ഓപറേഷന്‍ കാരണം ഞാന്‍ മരിച്ചാല്‍ നീ ആ ഡോക്ടറെ തന്നെ കല്യാണം കഴിക്കണം.
ഭാര്യ : എന്തേ ഇങ്ങനെയൊക്കെ പറയുന്നത് ?
ഭര്‍ത്താവ് : പിന്നെ ? ഞാനവനെ വെറുതെ വിടണോ ?
ഭാര്യ : എന്തേ ഇങ്ങനെയൊക്കെ പറയുന്നത് ?
ഭര്‍ത്താവ് : പിന്നെ ? ഞാനവനെ വെറുതെ വിടണോ ?
Comments
Post a Comment