Skip to main content
മാര്യേജ് ബ്രോകേര്‍ : +2 വേണോ, MBA വേണോ അതോ ജോലി  ഉള്ള കുട്ടി വേണോ ?
ടിന്റുമോന്‍ : തീവണ്ടിക്കു തല വെക്കുമ്പോ, മദ്രാസ് മെയില്‍ ആണോ പരശുറാമാണോ എന്ന് ആരെങ്കിലും നോക്കാറുണ്ടോ ?

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"