Skip to main content
അച്ഛന്‍ : ആരാ ടിപ്പു സുല്‍ത്താന്‍ ?
ടിന്റു : അറിയില്ല
അച്ഛന്‍ : പഠിത്തത്തില്‍ ശ്രദ്ധിക്കണം
ടിന്റു : ആരാ ബാബു അങ്കിള്‍ ?
അച്ഛന്‍ : അറിയില്ല
ടിന്റു : ഭാര്യയെ ശ്രദ്ധിക്കണം കേട്ടോ.

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"