ടിന്റു : ഈ പ്രിന്‍സിപ്പല്‍ ഒരു തെണ്ടിയാ.
ഗേള്‍ : ഞാനാരാണെന്ന് നിനക്കറിയുമോ ?
ടിന്റു : ഇല്ല
ഗേള്‍ : ഞാന്‍ പ്രിന്സിപലിന്റെ മോളാ.
ടിന്റു : നിനക്കറിയുമോ ഞാനാരാണെന്ന് ?
ഗേള്‍ : ഇല്ല
ടിന്റു : ദൈവമേ രക്ഷപ്പെട്ടു.
ഗേള്‍ : ഞാനാരാണെന്ന് നിനക്കറിയുമോ ?
ടിന്റു : ഇല്ല
ഗേള്‍ : ഞാന്‍ പ്രിന്സിപലിന്റെ മോളാ.
ടിന്റു : നിനക്കറിയുമോ ഞാനാരാണെന്ന് ?
ഗേള്‍ : ഇല്ല
ടിന്റു : ദൈവമേ രക്ഷപ്പെട്ടു.
Comments
Post a Comment