Skip to main content
ടിന്റു : അച്ഛാ  ബിസിനെസ്സ് തുടങ്ങാന്‍ കുറച്ചു കാശ് വേണം.
അച്ഛന്‍ : ബിസിനെസ്സ് തുടങ്ങാന്‍ കാശല്ല ബുദ്ധിയാണ് വേണ്ടത്.
ടിന്റു: അച്ഛന്റെ കയ്യിലുള്ളതല്ലേ ചോദിയ്ക്കാന്‍ പറ്റൂ

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"