ടിന്റു : എനിക്കിനി കല്യാണം കഴിക്കാതെ സ്കൂളില്‍ പോകാന്‍ പറ്റില്ല
അച്ഛന്‍ : അതെന്താടാ ?
ടിന്റു : മാഷ് പറഞ്ഞു, അച്ചനായിട്ടല്ലാതെ ഇനി നീ സ്കൂളിന്റെ പടി ചവിട്ടരുതെന്നു.
അച്ഛന്‍ : അതെന്താടാ ?
ടിന്റു : മാഷ് പറഞ്ഞു, അച്ചനായിട്ടല്ലാതെ ഇനി നീ സ്കൂളിന്റെ പടി ചവിട്ടരുതെന്നു.
Comments
Post a Comment