Skip to main content
ടിന്റുമോന്‍ അച്ഛന്റെ ഫ്രണ്ടിന്റെ വീട്ടില്‍ പോയി.
അങ്കിള്‍ : "ടിന്റുമോന്‍ ഇന്ന് ബേബിയുടെ കൂടെ കിടന്നോളൂ.
ടിന്റുമോന്‍ ചിന്തിച്ചു - ബേബി കരഞ്ഞു ബഹളമാകും ഉറക്കം പോകും ..വേണ്ട...
"വേണ്ട അങ്കിള്‍ ഞാന്‍ ഹാളില്‍ അഡ്ജസ്റ്റ് ചെയ്തോളാം."
പിറ്റേന്ന് രാവിലെ എണീറ്റപ്പോള്‍ ഒരു സുന്ദരി പെണ്‍കുട്ടി പാത്രം വായിച്ചിരിക്കുന്നു.
ടിന്റു : "കുട്ടി ആരാ ?"
ഗേള്‍ : "ഞാന്‍ ബേബി .. നിങ്ങളാരാ ?"
ടിന്റു : "ഞാനോ ?  ഞാന്‍ ഒരു പൊട്ടാന്‍..!!"

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!