ടിന്റുമോന്‍ ഇസ്രായേലില്‍ ചെന്നു. റെഡ് സീ കടക്കണമെന്ന ആഗ്രഹത്തില്‍ ബോടുകാരനോട് ചാര്‍ജ് ചോദിച്ചു; 700 ഡോളര്‍. ടിന്റുമോന്‍ പറഞ്ഞു
"വെറുതെയല്ല കര്‍ത്താവ് നടന്നു പോയത്.."
"വെറുതെയല്ല കര്‍ത്താവ് നടന്നു പോയത്.."
അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടിയ കുറെ തമാശകള്‍
Comments
Post a Comment