ക്ലാസ്സിന്റെ ഗ്രൂപ്പ് ഫോട്ടോ എടുത്തതിനു ശേഷം അത് വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ടീച്ചര്‍ :
"വലുതാവുമ്പോഴേ നിങ്ങള്ക്കിതിന്റെ വില മനസ്സിലാവൂ. നിങ്ങള്‍ പറയും, ഇത് രാമു , ഇവന്‍ ഇപ്പോള്‍ ഡോക്ടറാണ് , ഇവന്‍ കുട്ടന്‍, ഇപ്പൊ അമേരിക്കയിലാണ്.."
പിറകിലെ ബെഞ്ചില്‍ നിന്നും ടിന്റുമോന്‍ : "ഇത് ടീച്ചര്‍, തള്ള തട്ടിപോയി..."

Comments
Post a Comment