Skip to main content

Posts

Showing posts from April, 2011
ബസ്‌ യാത്രക്കിടയില്‍ വികാരിയച്ചന്‍ സീറ്റിലിരിക്കുന്ന പെണ്ണിന്റെ വയറില്‍ പിടിച്ചു. അപ്പോള്‍ പെണ്ണ് : അച്ചോ, മത്തായിയുടെ സുവിശേഷം 5, 6 വായിക്കൂ അച്ഛന്‍ നാണം കേട്ട് പള്ളിയിലെത്തി മത്തായിയുടെ സുവിശേഷം 5 .6  നോക്കിയപ്പോള്‍ കണ്ടത്. "നിന്റെ കൈകള്‍ മുകളിലോട്ടു ഉയര്‍ത്തുക, അവിടെയാണ് സ്വര്‍ഗം"!!!
സര്‍ : എമ്ത ഹോംവര്‍ക്ക്‌ ചെയ്യാഞ്ഞതു ? ടിന്റു : കറന്റ്‌ ഇല്ലായിരുന്നു സര്‍ : കറന്റ്‌ ഇല്ലേല്‍ മെഴുകുതിരി ഉപയോഗിക്കണം ടിന്റു  : തീപ്പെട്ടി പൂജാമുറിയില്‍ ആയിരുന്നു സര്‍ : അതെന്താ പൂജ മുറിയില്‍ പോയി തീപ്പെട്ടി എടുത്തു കൂടെ ? ടിന്റു : കുളിക്കാതെ എങ്ങനാ പൂജാമുറിയില്‍ കയറുന്നെ ? സര്‍ : എന്തുകൊണ്ടാ കുളിക്കാഞ്ഞത് ? ടിന്റു : ടാങ്കില്‍ വെള്ളമില്ലായിരുന്നു സര്‍  സര്‍ : അതെന്താ ടാങ്കില്‍ വെള്ളം പമ്പ്‌ ചെയ്യാത്തത് ? ടിന്റു : അതല്ലേ പൊട്ടാ, ആദ്യം പറഞ്ഞത് കറന്റ്‌ ഇല്ലായിരുന്നു എന്ന് ..!!!
ടിന്റുവും ഭാര്യയും ബസില്‍ ഭാര്യ : ചേട്ടാ ഒരുത്തന്‍ എന്റെ ബ്ലൌസിന്റെ ഇടയിലൂടെ കയ്യിടുന്നു ടിന്റു : അവന്‍ കൈ ഇട്ടോട്ടെ. നീ മിണ്ടണ്ട,  കാശു എന്റെ കീശയിലല്ലേ..!!!
ടിന്റു തന്റെ ലാബില്‍  ഒരു തവളയുടെ ഒരു കാല്‍ മുറിച്ചു.  "ചാടു തവളെ .." തവള ചാടി രണ്ടു കാലും മുറിച്ചു "ചാടു തവളെ " തവള ചാടി എല്ലാ കാലും മുറിച്ചു മാറ്റി "ചാടു തവളെ " തവള ചാടിയില്ല. അവസാനം ടിന്റു ഒരു നിഗമനത്തിലെത്തി "തവളകളുടെ എല്ലാ കാലുകളും മുറിച്ചു മാറ്റിയാല്‍ അവയ്ക്ക്  ചെവി കേള്‍ക്കില്ല..!!!
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
ടിന്റു : അപ്പൂപ്പാ, ഈ കോണ്ടം എന്ന് പറഞ്ഞാല്‍ എന്താ ? അപ്പൂപ്പന്‍ : പോടാ, പോയിരുന്നു വല്ലതും പഠിക്കെടാ, എനിക്കൊന്നും അറിയത്തില്ല.. ടിന്റു : അഹ, അറിയതില്ലേ ? ചുമ്മാതല്ല അമ്മൂമ്മ പത്തു പെറ്റത് ..
Tintu : Yesterday I Saved a Girl from rape.. . . . . . Friend : how ??? . . . Tintu : Self control machaa.. self control.....
Sardar called home from Mumabi sardar : hello , who is there ? Servant :  new servant of the house sardar : what's your madam doing ? servant : she is sleeping with her husband sardar :  stupid, I am her husband calling from Mumbai. Thats someone else. Do one thing.. kill them both. Servant went to bedroom and shot both... servant : I killed them Sardar : Good. Now throw the bodies in our swimming pool. servant : But sir, there is no swimming pool in this house ... Sardar : sorry ... wrong number.....!!!!
നിലത്തു പഞ്ചസാര വീണപ്പോള്‍ അച്ഛന്‍ : മോനെ വേലക്കാരി ജാനുവിനെ ഇങ്ങു വിളിച്ചേ .. ടിന്റു : ജാനു അച്ഛന്‍ വിളിക്കുന്നു  ജാനു : എന്തിനാ  ? ടിന്റു : പഞ്ചാരയടിക്കാനാ!!!!
ഒരു  മലപ്പുറം സ്കൂള്‍  ടീച്ചര്‍ :  നീ ബുക്ക്‌ വാങ്ങിയോ ? അബു : അടക്ക ബിറ്റിട്ട് മാങ്ങാ  പിറ്റേന്ന് ടീച്ചര്‍ : നീ ഫീസ്‌ അടച്ചോ ? അബു : മാങ്ങാ ബിറ്റിട്ട് അടക്കാ...
ശശി : നിങ്ങളുടെ വീട്ടില്‍ ഇപ്പോഴും കളിയും ചിരിയുമാണല്ലോ ? ടിന്റു  : ഭാര്യ ചൂല് കൊണ്ട് എന്നെ തല്ലുമ്പോള്‍ , അടി കൊണ്ടില്ലെങ്കില്‍ ഞാന്‍ ചിരിക്കും, കൊണ്ടാല്‍ അവളും.
ഹനുമാനോട് ടിന്റുമോന്‍ : ഹാന്‍സ് ഉണ്ടോ ? ഹനുമാന്‍ : ഇല്ല ടിന്റു  : ശംഭു ഉണ്ടോ ? ഹനുമാന്‍ :  ഇല്ല. ടിന്റു : അറ്റ്ലീസ്റ്റ് തുളസിയോ പാന്‍പരാഗോ  ഉണ്ടോ ? ഹനുമാന്‍ : ഇല്ല ടിന്റു : പിന്നെ തന്‍ എന്ത് തേങ്ങയാ വായില്‍ തിരുകി വച്ചിരിക്കുന്നത് ?
ടിന്റു : എനിക്ക് ചന്ദ്രനെ പോലെ ഉള്ള ഒരു പെണ്ണ് വേണം  ബ്രോകേര്‍ : അപ്പൊ പെണ്ണ് അതി സുന്ദരി ആയിരിക്കണം അല്ലെ ? ടിന്റു   : അതല്ല.. രാത്രി വന്നിട്ട് രാവിലെ പോകണം !!!
Bin Laden's Son was weak in maths. So he hired a personal tutor for him. Techer : How will you divide 4 apples among 5 people ? Son : Kill the extra man !!!
ജയിലില്‍ കിടക്കുന്ന ടിന്റു മോനോട് സൂപ്രണ്ട് : നാളെ നിങ്ങള്ക്ക് നാര്‍കോ അനാലിസിസ് ടെസ്റ്റ്‌ ഉണ്ട്. ടിന്റു: ഇങ്ങനെ പറഞ്ഞലെങ്ങനാ .. ഞാന്‍ ഒരു വസ്തു പഠിച്ചിട്ടില്ല.
ടിന്റു : കര്‍ത്താവേ നൂറു രൂപ കളഞ്ഞു കിട്ടിയാല്‍ ഞാന്‍ നിനക്ക് 50 രൂപ തരാമേ  ടിന്റുവിനു  50 രൂപ കളഞ്ഞു കിട്ടിയപ്പോള്‍  ടിന്റു : നിന്റെ പങ്കു നേരത്തെ എടുത്തു അല്ലെ... ? കള്ളന്‍...
ടിന്റു  : ആ  പശു  കരയുന്നത് എന്തിനാ ? അമ്മ : അതിനെ കൊല്ലാന്‍ കൊണ്ട് പോകുന്നതാ ടിന്റു : അത്രേ ഉള്ളോ ? ഞാന്‍ കരുതി സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ട് പോവാന്ന് 
കേരള മന്ത്രി ഒബാമയുടെ വീട്ടില്‍ മന്ത്രി : എങ്ങനെ ഇത്രയും വലിയ വീട് ഉണ്ടാക്കി ? ഒബാമ : അങ്ങ് ദൂരെ ഒരു പാലം കണ്ടോ ? മന്ത്രി : ആ കണ്ടു ഒബാമ : ആ പാലം പണിഞ്ഞപ്പോള്‍ കിട്ടിയ കമ്മീഷന്‍ വച്ച് ഉണ്ടാക്കിയത ഒബാമ  മന്ത്രിയുടെ വീട്ടില്‍ ഒബാമ : എന്റെ വീട്ടിനെക്കളും വലിയ വീടാണല്ലോ ? എങ്ങനെ ഉണ്ടാക്കി ? മന്ത്രി : ദൂരെ ഒരു പാലം കണ്ടോ ? ഒബാമ : എവിടെ ? കാണുന്നില്ല  മന്ത്രി : ആ, അവിടെ ഒരു പാലം കെട്ടാന്‍ തന്ന കാശ് വച്ചാ ഈ വീട് ഉണ്ടാക്കിയത്.!!!
A man is! taking a walk in Central park in New York . Suddenly he sees a little girl being attacked by a pit bull dog. He runs over and starts fighting with the dog. He succeeds in killing the dog and saving the girl's life. A policeman who was watching the scene walks over and says: 'You are a hero, tomorrow you can read it in all the newspapers: 'Brave New Yorker saves the life of little girl'. The man says: 'But I am not a New Yorker!' Oh then it will say in newspapers in the morning: 'Brave American saves life of little girl' the policeman answers. 'But I am not an American!' - says the man. Oh, what are you then?' The man says: 'I am a Pakistani!' The next day the newspapers say: 'Extremist kills innocent American dog  '
Vajpayee and Bush are sitting in a bar. A guy walks in and asks the barman, 'Isn't that Bush and Vajpayee?' The barman says 'Yep, that's them.' So the guy walks over and says, 'Hello, what are you guys doing?' Bush says, 'We're planning world war 3' The guy says, 'Really? What's going to happen?' And Vajpayee says, 'Well, we're going to kill 14 million Pakistanis and one bicycle repairman.' And the guy exclaimed, 'A bicycle repairman?!! !' Vajpayee turns to Bush and says, 'See, I told you no-one would worry about the 14 million Pakistanis!'
Musharraf calls Bush on 11th sept: Musharraf: Mr President, I would like to express my condolences to you. It is a real tragedy. So many people, such great bldgs... I would like to ensure that we had nothing in connection with that... Bush: What buildings? What people?? Musharraf: Oh, and what time is it in America now? Bush: It's eight in the morning. Musharraf: Oops.....Will call back in an hour!
The prime Minister of China called President Bush to console him after the attack on the Pentagon: 'I'm sorry to hear about the attack.It is a very big tragedy. But in case you are missing any documents from the Pentagon, we have copies of everything.'
Related Posts Plugin for WordPress, Blogger...