കേരള മന്ത്രി ഒബാമയുടെ വീട്ടില്‍
മന്ത്രി : എങ്ങനെ ഇത്രയും വലിയ വീട് ഉണ്ടാക്കി ?
ഒബാമ : അങ്ങ് ദൂരെ ഒരു പാലം കണ്ടോ ?
മന്ത്രി : ആ കണ്ടു
ഒബാമ : ആ പാലം പണിഞ്ഞപ്പോള്‍ കിട്ടിയ കമ്മീഷന്‍ വച്ച് ഉണ്ടാക്കിയത
ഒബാമ മന്ത്രിയുടെ വീട്ടില്‍
ഒബാമ : എന്റെ വീട്ടിനെക്കളും വലിയ വീടാണല്ലോ ? എങ്ങനെ ഉണ്ടാക്കി ?
മന്ത്രി : ദൂരെ ഒരു പാലം കണ്ടോ ?
ഒബാമ : എവിടെ ? കാണുന്നില്ല
മന്ത്രി : ആ, അവിടെ ഒരു പാലം കെട്ടാന്‍ തന്ന കാശ് വച്ചാ ഈ വീട് ഉണ്ടാക്കിയത്.!!!
Comments
Post a Comment