ഹനുമാനോട് ടിന്റുമോന്‍ : ഹാന്‍സ് ഉണ്ടോ ?
ഹനുമാന്‍ : ഇല്ല
ടിന്റു : ശംഭു ഉണ്ടോ ?
ഹനുമാന്‍ : ഇല്ല.
ടിന്റു : അറ്റ്ലീസ്റ്റ് തുളസിയോ പാന്‍പരാഗോ ഉണ്ടോ ?
ഹനുമാന്‍ : ഇല്ല
ടിന്റു : പിന്നെ തന്‍ എന്ത് തേങ്ങയാ വായില്‍ തിരുകി വച്ചിരിക്കുന്നത് ?
അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടിയ കുറെ തമാശകള്‍
Comments
Post a Comment