സര്ദാര്ജിയുടെ ഫാമില് മൃഗ സംരക്ഷണ വകുപ്പിന്റെ റയിഡ് നടക്കുന്നു
ഇന്സ്പെക്ടര് : നിങ്ങള് ഈ പശുക്കള്ക്ക് എന്ത് കൊടുക്കുന്നു ?
സര്ദാര്: പിണ്ണാക്ക് കൊടുക്കുന്നു സാര്
ഇന്സ്പെക്ടര് : പശുക്കള്ക്ക് പിണ്ണാക്ക് അല്ല പുല്ല് കൊടുക്കണം. 5000 രൂപ ഫൈന്
ഇന്സ്പെക്ടര് : ഈ പന്നികള്ക്ക് എന്ത് കൊടുക്കുന്നു ?
സര്ദാര്: ചോറ് കൊടുക്കുന്നു സാര്
ഇന്സ്പെക്ടര് : പന്നിക്ക് ചോറല്ല കൊടുക്കേണ്ടത് 5000 രൂപാ ഫൈന്
ഇന്സ്പെക്ടര് : ഈ കോഴികള്ക്ക് എന്ത് കൊടുക്കുന്നു ?
സര്ദാര് കുറേ ചിന്തിച്ചിട്ട് പറഞ്ഞു
.
.
.
.
സര് ഞാന് രാവിലെ ഈ കോഴികള്ക്ക് 100 രൂപാ വീതം കൊടുക്കും. എന്നിട്ട് പറയും പോയി ഇഷ്ടമുള്ളത് എന്തേലും വാങ്ങി കഴിച്ചോ എന്ന്☺☺☺😂
😂😂😂
Comments
Post a Comment