Skip to main content

ചെറുക്കന് ഒരു ദുശ്ശീലമുണ്ട്

പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞ് പെണ്ണിൻറെ അച്ഛനോട് ദല്ലാൾ: ചെറുക്കന് ഒരു ദുശ്ശീലമുണ്ട്...അല്ല ഇന്നത്തെ കാ ലത്ത് അതത്ര കാര്യമാക്കാനില്ല...
അച്ഛൻ: എന്താ അത്?!!!
ദല്ലാൾ: അവൻ തൂറുന്നിടത്തു വച്ചൊരു ബീഡി വലിക്കും...
അച്ഛൻ: ശ്ശോ!!!!! അവനതു വായിൽ വച്ചു വലിച്ചൂടെ????
😝😝😝😂😂

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"