ശശി ഒരു തുണിക്കട തുടങ്ങി
''ശശി സിൽക്സ്''
നല്ല കച്ചവടം ആയിരുന്നു.
അപ്പോഴാണ് എതിര്വശത്ത് 'കല്യാൺ സിൽക്സ്' വന്നത്.
ശശിക്ക് കച്ചവടം കുറയാന് തുടങ്ങി. ..
അപ്പോള് ശശി കടയുടെ പേര് മാറ്റി ''സ്വപ്നങ്ങൾ'' എന്നാക്കി.
വീണ്ടും കച്ചവടം കൂടി. ...എന്തുകൊണ്ട് ??!!
കല്യാൺ സിൽക്സിനു മുന്നില് പൃഥ്വിരാജിൻറ ഒരു വലിയ ഫ്ലക്സ്. ..
'' ഇതിലും നല്ല പട്ട് 'സ്വപ്നങ്ങളിൽ' മാത്രം''
ശശിയോടാ കളി😎
Comments
Post a Comment