കോവളത്ത് സ്പീഡിൽ Bike ഓടിച്ച വിദേശിയ്ക്ക് fine അടിച്ച പോലീസുകാരൻ: "യെന്ത് പ്വോക്കെടേ ഇത്? ചിറ്റെഴുതിയേ ഒക്കൂ. പ്യേര് പറ..."
വിദേശി: "Wilhelm Voncorgrinzksy Schwerpavacovitz..."
പോലീസുകാരൻ: "ഒന്ന് സൂഷിച്ച് പോടേ.. ഇനി ഇങ്ങനെയൊന്നു൦ ഓട്ടിക്കരുത്, ക്യേട്ടാ? ഇപ്പഴത്തേക്ക് ചെല്ല്.."
Comments
Post a Comment