Skip to main content

Posts

Showing posts from June, 2015

No smoking in the shop

😂😍 Ultimate Hit!! Salesgirl : Sir no smoking in the shop. Man : But i purchasued cigarette from your shop. Salesgirl : Sir we sell Condoms too, but it doesn't mean u start Fucking us .😜😜😂😂..

ആമയും മുയലും

ആമയും മുയലും നടത്തിയ ഓട്ടപന്തയത്തിലെ സത്യം . . സത്യത്തിൽ ജയിച്ചത് മുയല് തന്നെയാണ്.എന്നാല് ആമയുടെ ബുദ്ധിയാണ് ചരിത്രം മാറ്റി മറിച്ചത്. . പന്തയം നിയന്ത്രിച്ചിരുന്ന തമിഴനായ റഫറിയോട് ആമ ഉറക്കെ ചോദിച്ചു. ആമ : മുയലാണോ ജയിച്ചത് ? റഫറി : 'ആമ' . ചരിത്രത്തെ മാറ്റി മറിച്ചത് ആ ഒരൊറ്റ വാക്കായിരുന്നു. 😀😉😉😉

ഫോണിൽ പേര് "വെടി"

കാമുകി കാമുകന് ഫോണ്ചെയ്തപ്പോൾ കാമുകന്റെ പത്ത് വയസ്സുള്ള സഹോദരനാണ് ഫോണെടുത്തത് കാമുകി: മോന്റെ ചേട്ടന് ഫോണ് കൊടുക്ക് സഹോദരൻ:ആന്റിയുട െ പേരെന്താ കാമുകി:സുശീല സഹാദരൻ : സത്യം പറ ആന്റി . ഫോണിൽ പേര് "വെടി" എന്നാണല്ലോ വന്നത് Plingg 😋😋

How much for a season pass

On the first day of college, the Dean addressed the students, pointing out some of the rules: "The female dormitory will be out-of-bounds for all male students, and the male dormitory to the female students. Anybody caught breaking this rule will be fined $20 the first time." He continued, "Anybody caught breaking this rule the second time will be fined $60. Being caught a third time will cost you a fine of $180. Are there any questions?" At this point, a male student in the crowd inquired: "How much for a season pass?"

അമ്പലത്തില്‍ വച്ച് ശംഖ് ഊതരുത്

പൂജാരിക്ക് ലൂസ് മോഷന്. ഡോക്ടറെ കണ്ടു മരുന്ന് വാങ്ങിയ ശേഷം പൂജാരി :- ഡോക്ടര് മരുന്നിനു വല്ല പഥ്യവുമുണ്ടോ? ഡോകടര് :- പഥ്യം ഒന്നുമില്ല.പക്ഷെ ഒരു കാര്യം അമ്പലത്തില് വച്ച് ശംഖ് ഊതരുത്.

God is busy watching the apples

In a Nursery School Canteen... There's a basket of apples with a notice  written over it :- "Do not take more than one, God is watching" On the other counter there's a box of chocolates,  A small child went & wrote on it. "Take as many as U want, God is busy watching the apples"... NEVER ACT SMART WITH Today's Generation..!.! 😜😜

താക്കോൽ മാറിപോയി

പണ്ട് ഒരു ഗുരുവിന് അതിസുന്ദരിയായ ഭാര്യ ഉണ്ടായിരുന്നു അദ്ദേഹത്തിനു അവളെ വളരെ വിശ്വാസം ആയിരുന്നു. അതുകൊണ്ടുതന്നെ അവളുടെ പ്രത്യേക ഭാഗം പൂട്ടി താക്കോൽ തന്റെ വിശ്വസ്തനായ ശിഷ്യനെ ഏല്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു; "ഞാൻ തപസിനു പോകുകയാണ് പത്തു വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നില്ലായെങ്കിൽ ഞാൻ മരിച്ചതായി കണക്കാക്കി നിനക്ക് ഇവളെ ഉപയോഗിക്കാം; ഇത്രയും പറഞ്ഞ് കുതിരപ്പുറത്ത് യാത്രയായി; ഏകദേശം അര കിലോമീറ്റർ പിന്നിട്ടപ്പോൾ മറ്റൊരുകുതിരപ്പുറത്ത്  ഗുരുവിനെ ഓവർ ടെയ്ക് ചെയ്തുകൊണ്ട് ശിഷ്യൻ"ഗുരോ ക്ഷമിക്കണം അങ്ങ് തന്ന താക്കോൽ മാറിപോയി"    😜😜😜😜😝😝😝😂😂😂😊

അപ്പൂപ്പന്‍

അപ്പൂപ്പന്റെ എല്ലാ ചെക്കപ്പും കഴിഞ്ഞ് ഡോക്ടര് പറഞ്ഞു '' ഒരു കുഴപ്പവുമില്ല...എല്ലാം നോര്മല് ആണ് .,ശാരീരികമായി ഒരു സുഖം തോന്നുന്നില്ലേ...? .ദൈവ വിശ്വാസമൊക്കെയുണ്ടോ...? തന്റെ കണ്ണട നേരയാക്കിക്കൊണ്ട് അപ്പൂപ്പന് പറഞ്ഞു...''ഞാനും ദൈവവുമായിട്ടുള്ള ബന്ധോന്നു പറഞ്ഞാല്... അതൊരു വെളിച്ചമാ എനിക്ക് .!!"..കാരണം പുള്ളിക്കറിയാം എനിക്ക് കാഴ്ച തീരെ കുറവാണെന്ന് ... ഞാന് രാത്രീല് മൂത്രമൊഴിക്കാന് ബാത്ത് റൂമിലെ ഡോര് തുറക്കുമ്പോ ലൈറ്റ് കത്തിക്കുകയും ,മൂത്രമൊഴിച്ചു കഴിഞ്ഞു ഡോര് അടക്കുമ്പോ ലൈറ്റ് അണയ്ക്കുകയും ചെയ്യുന്നത് പുള്ളിയാണ്'' ''ങേ...അതിശയമായിരിക്കുന്നല്ലോ''..!!! കുറച്ചു കഴിഞ്ഞ് അമ്മൂമ്മയെ വിളിച്ചു ഡോക്ടര് പറഞ്ഞു ഇദ്ദേഹത്തിന്റെ എല്ലാം നോര്മലാണ് ട്ടോ...പക്ഷേ എനിക്കതിശയം അതല്ല ദൈവത്തെ ക്കുറിച്ച് ചോദിച്ചപ്പോള് അദ്ദേഹം പറയുകയാണ് , " രാത്രിയില് ബാത്രൂമില് പോവുമ്പോള് ലൈറ്റിടുന്നതും അണയ്ക്കുന്നതും ദൈവമാണത്രേ....!!!മാനസികമായി അദ്ദേഹത്തിന് വല്ല പ്രശ്നവും...?'' '' മാനസികമായി പ്രശ്നോന്നൂല്ല.. ഡോക്ടറെ..!. അങ്ങേരു വീണ്ടും ഫ്രിഡ്ജില് മൂത്രമൊഴിച്ചു കാണു...

The clock has arrived

A sindhis wife was expecting & the baby was due any day.. The sindhi was very confident that it would be a boy & was looking forward to the delivery day.. As fate would have it, he was transferred to another city & had to go immediately.. Before going, he asked his father-in-law to send a telegram confirming the birth of his son.. But in order to avoid giving a party to his office colleagues, he asks his father -in-law to write "the clock has arrived" & he will understand that the son is born.. The D-day arrived. His wife delivered a cute little baby girl.. Now Sindhi's father-in-law didn't know what to do.. If he writes "The clock has arrived".. The son-in-law will think he has a son.. If he writes "The clock has not arrived".. The son-in-law will get worried that something serious has happened.. Being a very intelligent person, he finds a solution & sends the telegram.. Just read below, you will love it..😁 Son in law received...

നിവർത്തികേടു കൊണ്ടാ സാറെ

അടിച്ചു പൂസ് ആയി നിൽക്കുന്ന മത്തായിയെ കണ്ടു പോലീസുകാരൻ നീയെന്തിനാ ഇത്രേം കുടിച്ചേ ?? മത്തായി : നിവർത്തികേടു കൊണ്ടാ സാറെ  പോലീസുകാരൻ : എന്തു നിവർത്തികേടു ?? മത്തായി : കുപ്പീടെ അടപ്പ് കളഞ്ഞു പോയി 😂

ഇസ്തിരി കട

Wife sees a board.. Banaras Saree - Rs. 10 Nylon Saree - Rs.8 Cotton Saree - Rs.5 Tells to her husband, "Give me Rs.500. I will buy 50 sarees."💁💁 Husband: അത് *ഇസ്തിരി കടയാണടി എരുമേ..😂😂

ശുദ്ധവായു

അടിച്ചു പൂസായി തറയിൽ കിടന്നുറങ്ങിയ ശശി രാവിലെ എഴുന്നേറ്റ് ഭാര്യയോട്.. . . നീ ഇന്നലെ അടുക്കള വാതിൽ തുറന്നിട്ടിരുന്നോ..? . . ഭാര്യ.:   അതെ.. . . ശശി.:   എന്തിന്..? . . ഭാര്യ.: ശുദ്ധവായു കയറാൻ എന്താ കുഴപ്പം..? . . ശശി.:  കുഴപ്പമുണ്ട്... ശുദ്ധവായു തിരിച്ചിറങ്ങിയപ്പോൾ എൻെറ വയറ്റത്തു ചവിട്ടി... 😜

Wide and Husband

Wife sees a board.. Banaras Saree - Rs. 10 Nylon Saree - Rs.8 Cotton Saree - Rs.5 Tells to her husband, "Give me Rs.500. I will buy 50 sarees."💁💁 Husband: അത് *ഇസ്തിരി കടയാണടി എരുമേ..😂😂

Boss and subordinate

Boss and his subordinate drinking together after office.... Boss: Wht are our estimated profits after 2 quarters, can we have a glance? Drunk Employee: Sir, after 2 quarters no glance,only snake dance... 😝😝🍻🍻😝😝
Related Posts Plugin for WordPress, Blogger...