കാമുകി കാമുകന് ഫോണ്ചെയ്തപ്പോൾ
കാമുകന്റെ പത്ത് വയസ്സുള്ള സഹോദരനാണ് ഫോണെടുത്തത്
കാമുകി: മോന്റെ ചേട്ടന് ഫോണ് കൊടുക്ക്
സഹോദരൻ:ആന്റിയുട
െ പേരെന്താ
കാമുകി:സുശീല
സഹാദരൻ : സത്യം പറ ആന്റി .
ഫോണിൽ പേര് "വെടി" എന്നാണല്ലോ വന്നത്
Plingg 😋😋
അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടിയ കുറെ തമാശകള്‍
Comments
Post a Comment