Skip to main content

നിവർത്തികേടു കൊണ്ടാ സാറെ

അടിച്ചു പൂസ് ആയി നിൽക്കുന്ന മത്തായിയെ കണ്ടു പോലീസുകാരൻ

നീയെന്തിനാ ഇത്രേം കുടിച്ചേ ??

മത്തായി : നിവർത്തികേടു കൊണ്ടാ സാറെ 

പോലീസുകാരൻ : എന്തു നിവർത്തികേടു ??


മത്തായി : കുപ്പീടെ അടപ്പ് കളഞ്ഞു പോയി 😂

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"