ആമയും മുയലും നടത്തിയ ഓട്ടപന്തയത്തിലെ സത്യം .
.
സത്യത്തിൽ ജയിച്ചത് മുയല് തന്നെയാണ്.എന്നാല് ആമയുടെ ബുദ്ധിയാണ് ചരിത്രം മാറ്റി മറിച്ചത്.
.
പന്തയം നിയന്ത്രിച്ചിരുന്ന തമിഴനായ റഫറിയോട് ആമ ഉറക്കെ ചോദിച്ചു.
ആമ : മുയലാണോ ജയിച്ചത് ?
റഫറി : 'ആമ'
.
ചരിത്രത്തെ മാറ്റി മറിച്ചത് ആ ഒരൊറ്റ വാക്കായിരുന്നു.
😀😉😉😉
Comments
Post a Comment