പൂജാരിക്ക് ലൂസ് മോഷന്. ഡോക്ടറെ കണ്ടു മരുന്ന് വാങ്ങിയ ശേഷം പൂജാരി :- ഡോക്ടര് മരുന്നിനു വല്ല പഥ്യവുമുണ്ടോ?
ഡോകടര് :- പഥ്യം ഒന്നുമില്ല.പക്ഷെ ഒരു കാര്യം അമ്പലത്തില് വച്ച് ശംഖ് ഊതരുത്.
Get link
Facebook
X
Pinterest
Email
Other Apps
Get link
Facebook
X
Pinterest
Email
Other Apps
Comments
Popular posts from this blog
ഉറുമ്പും ആനയും പ്രേമിച്ചു കല്യാണം കഴിച്ചു. അടുത്ത ദിവസം ആന ചത്തു. അപ്പോപ്ല്‍ ഉറുമ്പ്..: ഒരു ദിവസത്തെ പ്രേമം, അതിനു ഒരു ജന്മം മുഴുവന്‍ കുഴി വെട്ടനമല്ലോ ഈശ്വരാ.. :)
പാലിൽ സ്ഥിരം വെള്ളം ചേർത്ത് നൽകിയിരുന്ന പാൽക്കാരന് ക്രിസോസ്റ്റം തിരുമേനി രണ്ട് കുപ്പി നൽകിയിട്ട് പറഞ്ഞു: പാൽ ഒരു കുപ്പിയിലും അതിൽ ഒഴിക്കാനുള്ള വെള്ളം രണ്ടാമത്തെ കുപ്പിയിലും തരണം. ഞാനിവിടെ മിക്സ് ചെയ്തു കൊള്ളാം.
Comments
Post a Comment