Skip to main content

അപ്പൂപ്പന്‍

അപ്പൂപ്പന്റെ എല്ലാ ചെക്കപ്പും കഴിഞ്ഞ് ഡോക്ടര് പറഞ്ഞു '' ഒരു കുഴപ്പവുമില്ല...എല്ലാം നോര്മല് ആണ് .,ശാരീരികമായി ഒരു സുഖം തോന്നുന്നില്ലേ...? .ദൈവ വിശ്വാസമൊക്കെയുണ്ടോ...?

തന്റെ കണ്ണട നേരയാക്കിക്കൊണ്ട് അപ്പൂപ്പന് പറഞ്ഞു...''ഞാനും ദൈവവുമായിട്ടുള്ള ബന്ധോന്നു പറഞ്ഞാല്... അതൊരു വെളിച്ചമാ എനിക്ക് .!!"..കാരണം പുള്ളിക്കറിയാം എനിക്ക് കാഴ്ച തീരെ കുറവാണെന്ന് ... ഞാന് രാത്രീല് മൂത്രമൊഴിക്കാന് ബാത്ത് റൂമിലെ ഡോര് തുറക്കുമ്പോ ലൈറ്റ് കത്തിക്കുകയും ,മൂത്രമൊഴിച്ചു കഴിഞ്ഞു ഡോര് അടക്കുമ്പോ ലൈറ്റ് അണയ്ക്കുകയും ചെയ്യുന്നത് പുള്ളിയാണ്''

''ങേ...അതിശയമായിരിക്കുന്നല്ലോ''..!!!

കുറച്ചു കഴിഞ്ഞ് അമ്മൂമ്മയെ വിളിച്ചു ഡോക്ടര് പറഞ്ഞു ഇദ്ദേഹത്തിന്റെ എല്ലാം നോര്മലാണ് ട്ടോ...പക്ഷേ എനിക്കതിശയം അതല്ല ദൈവത്തെ ക്കുറിച്ച് ചോദിച്ചപ്പോള് അദ്ദേഹം പറയുകയാണ് , " രാത്രിയില് ബാത്രൂമില് പോവുമ്പോള് ലൈറ്റിടുന്നതും അണയ്ക്കുന്നതും ദൈവമാണത്രേ....!!!മാനസികമായി അദ്ദേഹത്തിന് വല്ല പ്രശ്നവും...?''

'' മാനസികമായി പ്രശ്നോന്നൂല്ല.. ഡോക്ടറെ..!. അങ്ങേരു വീണ്ടും ഫ്രിഡ്ജില് മൂത്രമൊഴിച്ചു കാണും ...അത്ര തന്നെ ''..!!!! 😜😜😜

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!