പണ്ട് ഒരു ഗുരുവിന് അതിസുന്ദരിയായ ഭാര്യ ഉണ്ടായിരുന്നു അദ്ദേഹത്തിനു അവളെ വളരെ വിശ്വാസം ആയിരുന്നു. അതുകൊണ്ടുതന്നെ അവളുടെ പ്രത്യേക ഭാഗം പൂട്ടി താക്കോൽ തന്റെ വിശ്വസ്തനായ ശിഷ്യനെ ഏല്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു; "ഞാൻ തപസിനു പോകുകയാണ് പത്തു വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നില്ലായെങ്കിൽ ഞാൻ മരിച്ചതായി കണക്കാക്കി നിനക്ക് ഇവളെ ഉപയോഗിക്കാം; ഇത്രയും പറഞ്ഞ് കുതിരപ്പുറത്ത് യാത്രയായി; ഏകദേശം അര കിലോമീറ്റർ പിന്നിട്ടപ്പോൾ മറ്റൊരുകുതിരപ്പുറത്ത്
ഗുരുവിനെ ഓവർ ടെയ്ക് ചെയ്തുകൊണ്ട് ശിഷ്യൻ"ഗുരോ ക്ഷമിക്കണം അങ്ങ് തന്ന താക്കോൽ മാറിപോയി" 😜😜😜😜😝😝😝😂😂😂😊
Comments
Post a Comment