Skip to main content

Posts

Showing posts from July, 2010
LKG യില്‍ പുതുതായി വന്ന പെണ്ണിനെ റാഗ് ചെയ്യുന്ന ടിന്റുമോന്‍ "എന്താടീ നിന്റെ പേര് ? "വീണാ എലിസബത്ത് " "വീണാല്‍ എലിസബതോ? അപ്പൊ വീണില്ലെങ്കിലോ  ?"
ചൂണ്ടയില്‍ മിടായി കൊളുത്തി ഇടുന്ന ടിന്റുമോനോട് ഒരാള്‍ : എന്താ ഇര കിട്ടിയില്ലേ ? ടിന്റു : മീന്‍ പിടിക്കാനല്ല ,,, എന്റെ അനിയന്‍ കുളത്തില്‍ വീണു, അവനെ പിടിക്കാനാ !!!
വൈഫ്‌ : ഒരു കാര്യം പറഞ്ഞാല്‍ എന്നെ അടിക്കരുത് ഭര്‍ത്താവ് : ഇല്ല പറഞ്ഞോ വൈഫ്‌ : ഞാന്‍ ഗര്‍ഭിണിയാണ് ഭര്‍ത്താവ് : ഇത് നല്ല കാര്യമല്ലേ, എന്തിനാ അടിക്കുന്നത് ? വൈഫ്‌ : അല്ല, കോളേജില്‍ പഠിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞതിന് അച്ഛന്‍ എന്നെ ഒരു പാട് തല്ലി !!!
ടീച്ചര്‍ : കാറ്റും കരണ്ടും തമ്മിലുള്ള ബന്ധമെന്താ ?   ടിന്റു : കാറ്റടിച്ചാല്‍ കറന്റ്‌ പോകും, കരന്ടടിച്ചാല്‍ കാറ്റും പോകും
പോലീസ് : ഇവിടെ മീന്‍ പിടിക്കരുത് ടിന്റു : ഞാന്‍ മീന്‍ പിടിക്കുവല്ല , മണ്ണിരയെ കുളിപ്പിക്കുവാ..!!!!
യുവതി ഹോട്ടല്‍ ബാത്ത് റൂമില്‍ - "ദൈവമേ ഒളി ക്യാമറ ഉണ്ടാവല്ലേ " ക്യാമറ  വച്ചവന്‍- " ദൈവമേ ആരും കാണല്ലേ " പോലീസുകാരന്‍ - " ദൈവമേ ക്ലാരിറ്റി കുരയല്ലേ " പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഓരോ കാരണങ്ങള്‍ , സൈക്കിള്‍ മാര്‍ക്ക് അഗര്‍ഭത്തികള്‍  !!!!
Why do couples hold there hands during wedding day ???? . . . . .its just a formality, like 2 boxers shaking hands before fight begins !!!
ടിന്റു : അച്ഛാ ഇഷ്ടിക ഓടുമോ ? അച്ഛന്‍ : നിന്നോടാരാ ഈ മണ്ടത്തരം പറഞ്ഞത് ? ടിന്റു : വരുന്ന വഴിയില്‍ ഒരു കടയില്‍ എഴുതി വച്ചിരിക്കുന്നു "ഇഷ്ടികയും ഓടും" എന്ന് !!!
ധ്രിതരാഷ്ട്രാര്‍ പാഞ്ചാലിയുടെ വീട്ടില്‍ കുറച്ചു സ്വീറ്സുമായി വന്നു. പാഞ്ചാലി കുളിക്കുകയായിരുന്നു. അവള്‍ അങ്ങോരെ ബാത്രൂമിലേക്ക് വിളിച്ചു എന്നിട്ട് ഒരു കസേരയും ഇട്ടു കൊടുത്തു. അങ്ങോര്‍ക്ക് കണ്ണ് കാണില്ലല്ലോ :) കുളിയൊക്കെ കഴിഞ്ഞപ്പോള്‍ പാഞ്ചാലി ചോദിച്ചു "എന്തിനാ സ്വീറ്സ്, എന്താ വിശേഷം ?" ധൃത : ഇന്നലെ കണ്ണ് ഓപെരഷന്‍ ആയിരുന്നു. കാഴ്ച കിട്ടി. അതിന്റെ ചിലവാ .!!!
ടിന്റു : ഐ ലവ് യു ഗേള്‍ : എന്റെ കാലില്‍ ചെരിപ്പുണ്ട് ടിന്റു : എന്റെ ഹൃദയം അമ്പലം ഒന്നുമല്ല , കേറി വന്നൂളൂ.. സില്ലി ഗേള്‍ !!!
ടീച്ചര്‍ : ഭൂമിയുടെ ധ്രുവങ്ങള്‍ പരന്നിരിക്കുന്നത് എന്തുകൊണ്ട് ? ടിന്റു : മനുവിന്റെ കൂടെ സ്ടാഫ്ഫ് റൂമില്‍ പോയത് സത്യമാ. പക്ഷെ ഗ്ലോബ് ഉരുട്ടിയിട്ട് ചവിട്ടിയത് അവനാ !
Flash News : A two seated plane crashed at a Semithery in Punjab. Local sardaars have recovered 241 deadbodies and are still digging for more.  :)
ടീച്ചര്‍ : താന്‍ ഓമനിച്ചു വളര്‍ത്തിയ മരം വെട്ടിക്കളഞ്ഞ രാമുവിനെ അച്ഛന്‍ വഴക്ക് പറഞ്ഞില്ല. കാരണമെന്ത് ? ടിന്റു : കോടാലി അപ്പോഴും രാമുവിന്റെ കയ്യില്‍ തന്നെ ഉണ്ടായിരുന്നു. :)
സ്ത്രീ : സര്‍ എന്നെ ഒരുത്തന്‍ റേപ് ചെയ്തു ജഡ്ജ് : നീ അവനെ തടുത്തില്ലേ   ? സ്ത്രീ : കയ്യില്‍ മൈലാഞ്ചി ഇട്ടിരിക്കുകയായിരുന്നു സര്‍ :)
ടീച്ചര്‍ : കുട്ടികളെ, ശ്രീരാമന്‍ മൂന്നു തവണ തലോടിയത് കൊണ്ടാണ് അണ്ണാന്റെ പുറത്തു മൂന്നു വരകാല്‍ ഉണ്ടായത്. ടിന്റു  : ടീച്ചര്‍ അപ്പോള്‍ സീതയുടെ അവസ്ഥ എന്തായിരിക്കും ?
ഭര്‍ത്താവ് : സത്യം പറ. നിന്നോടൊപ്പം കിടന്നുറങ്ങിയ ആദ്യത്തെ പുരുഷന ഞാനാണോ ? ഭാര്യ : അമ്മയാണെ സത്യം അത് നിങ്ങളാണ്. ........ബാക്കിയാരും ഉറങ്ങിയിട്ടില്ല.
വഴില്‍ പെണ്ണുങ്ങളെ വായനോക്കി കൊണ്ട് നില്‍ക്കുന്ന ടിന്റുവിനോട് ഒരാള്‍ നിനക്ക് എല്ലാ  പെണ്‍കുട്ടികളെയും നിന്റെ സഹോദരിമാരായി കണ്ടൂടെ ? ടിന്റു : കാണാമായിരുന്നു. പക്ഷെ നാട്ടുകാര്‍ അച്ഛനെ കുറിച്ച് എന്ത് കരുതും എന്നോര്‍ത്താ !!!!
ടിന്റു : ഇന്ന് രാവിലെ മുതല്‍ ഒരുത്തന്‍ ഭയങ്കര മിസ്സ്‌ കാള്‍ അടി. ഫ്രെണ്ട് : ആരാ? ടിന്റു  : "Battery LOW"  എന്നാണു പേര് കാണിക്കുന്നത്. ഞാന്‍ എടുക്കുമ്പോഴേക്കും കട്ട്‌ ആകും.
ജോത്സ്യന്‍ : നിന്റെ ദോഷം മാറാന്‍ 36 വയസ്സുള്ള ഒരു ഷ്ട്രീയെ വിവാഹം കഴിക്കണം ടിന്റു : പകരം 18 വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ വിവാഹം കഴിച്ചാല്‍ പോരെ ?
why india never in Football worldcup? bcoz, in the playing 11, there must be 2 eezhava, 2 muslim, 1 OBC, 3 SC/ST,2 handicapped & a BLIND GOALKEEPER !!!
Sardaarji found cigratte box in daughter's room. god she smokes ! then found whiski, god she drinks ! then he saw boy , thank god ഇതെല്ലാം അവന്റെയാ!!!
ഭാര്യ ഓടികിതച്ചു വന്നു ഭര്‍ത്താവിനോട് : വേഗം എല്ലാം പായ്ക്ക് ചെയ്. എനിക്ക് ഒരു കോടി രൂപ ലോട്ടറി അടിച്ചു. ഭര്‍ത്താവ് : ഇങ്ങോട്ട പോകാന്‍ പാര്‍ക്ക് ചെയ്യണം, ബീച്ചിലേക്കോ അതോ പാര്‍ക്കിലെക്കോ ? ഭാര്യ : അതൊന്നും എനിക്കറിയേണ്ട, എവിടെ വേണേലും പൊക്കോ. പെട്ടെന്ന് തന്നെ ഇവിടുന്നു കാലിയാക്കണം. Get lost...
ഒരു സ്ത്രീ സ്വാമിയോട് : സ്വാമീ എന്റെ ഭര്‍ത്താവ് പാതിരാത്രിയില്‍ പുറത്തെവിടെയോ പോകുന്നു. നേര പുലര്ന്നാലെ തിരിച്ചു വരൂ സ്വാമി : മകളെ, ഇത് നിന്റെ പ്രശ്നമാണോ അതോ എനിക്കുള്ള "invitation"  ആണോ ???
ഹോസ്പിറ്റലില്‍ ഓ പി കൌണ്ടറില്‍ ജോലി ചെയ്യുന്ന ടിന്റുമോന്‍ രോഗിയോട്  :എന്താ പേര് ? രോഗി : യു ടി ദ്രിഷ്ടദ്യുംനന്‍  . . . ടിന്റു ദേഷ്യത്തോടെ : ശശി എന്ന് വിളിക്കും. അപ്പൊ വന്നേക്കണം !!!
ടിന്റുമോനും അച്ഛനും അച്ഛന്റെ ഫ്രെണ്ടും ബാറില്‍ കയറി അച്ഛന്‍ : രണ്ടു ബിയറും ഒരു ഐസ്ക്രീമും. ടിന്റു : എന്താ അച്ഛാ, അച്ചന്റെ ഫ്രെണ്ട് ബിയര്‍ കഴിക്കില്ലേ. ???
For a boy it is easier to pick up a girl of weight 60 KG, but for the same boy its quiet difficult to 2 pick up a gas cylinder of 14.2 KG. strange but true !!!!
വികാരിയച്ചന്‍ : മകനെ പ്രണയവും മദ്യപാനവും തമീലുല്ല ബന്ധം പറയൂ. ടിന്റു : അച്ചോ , രണ്ടും നല്ലതാണ്. പക്ഷെ ഓവര്‍ ആയാല്‍ വാള് വെക്കും.
പെണ്ണിന്റെ സ്നേഹം നേടാന്‍ രണ്ടു പേര്‍ നടന്നു. ഒരാള്‍ തൊട്ടു, മറ്റെയാള്‍ ജയിച്ചു. തോട്ടയാള്‍ക്ക് സമയം നഷ്ടമായി; ജയിച്ചയാള്‍ക്ക് ജീവിതവും !!!
സര്‍ദാര്‍ജി മൈസൂര്‍ പാലസില്‍ കാവല്‍ക്കാരന്‍ : എടൊ എനീക്കെടോ, ഇത് ടിപ്പു സുല്‍ത്താന്റെ കസേരയാണ്. സര്‍ദാര്‍ : ഒയേ, പേടിക്കണ്ട, അങ്ങോര് വരുമ്പോള്‍ ഞാന്‍ ഒഴിഞ്ഞു കൊടുത്തോളാം.
ടിന്റുമോന്‍ ടീച്ചറോട് : ടീച്ചര്‍ ഈ പ്രായത്തില്‍ ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകുമോ ? ടീച്ചര്‍ : ഒരിക്കലും സംഭവിക്കില്ല ടിന്റു അടുത്തുള്ള പെണ്‍കുട്ടിയോടു : ഞാന്‍ പറഞ്ഞില്ലേ പേടിക്കേണ്ടെന്നു
ടിന്റു : രാത്രി ഭയങ്കര കണ്‍ഫ്യൂഷന്‍ . പഠിക്കണോ അതോ ഉറങ്ങണോ ? അവസാനം ടോസ് ഇട്ടു ഫ്രെണ്ട് : എന്നിട്ട് ടിന്റു : 9 തവണ ടോസ് ഇട്ടിട്ടാ ഉറങ്ങാന്‍ പറ്റിയത് !!!
A girl was late to home father : എവിടെ ആയിരുന്നു ? ഗേള്‍ : ഫ്രെണ്ടിന്റെ വീട്ടില്‍ father called 10 of her friends n they replied; "no ivide vannilla " dats girls !!! But a boy was late to home father : എവിടെ ആയിരുന്നു ? ബോയ്‌ :  ഫ്രെണ്ടിന്റെ വീട്ടില്‍ father called 10 of his friends n 5 answered "യെസ്  ഇവിടെ വന്നിരുന്നു " 3 answered "ഇപ്പൊ  പോയതെ ഉള്ളൂ" 2 answered "ഇവിടെ ഉണ്ട് അങ്കിള്‍. പഠിക്കുവാ  ഫോണ്‍ കൊടുക്കണോ ?"  Boys RoCks.....!!!
പോലീസ് ടിന്റുമോനോട് : നിന്റെ കയ്യില്‍ നിന്നും ചാരായം വാറ്റാനുള്ള സാധനങ്ങള്‍ പിടിച്ചെടുത്തത് കൊണ്ട് നിന്നെ ചാരായം വാറ്റിയ കേസില്‍ അറസ്റ്റ് ചെയ്യുന്നു. ടിന്റു : എങ്കില്‍ എന്നെ ബലാല്‍സംഗം  ചെയ്തതിനു കൂടി അറസ്റ്റ് ചെയ്തോളൂ പോലീസ് : അതെന്താ ? ടിന്റു : അല്ല, അതിനുള്ള സാധനവും എന്റെ കയ്യിലുണ്ട്
സര്‍ : എന്താ ലേറ്റ് ആയതു ? ടിന്റു : ഒരു പാട് ദൂരം നടന്നാ വരുന്നത് സര്‍ : ബസ്സില്‍ വന്നൂടെ ടിന്റു : അത് സാറിന്റെ മോളോട് പറഞ്ഞാല്‍ കേക്കണ്ടേ
വെള്ളമടിച്ചിട്ട് ടിന്റുമോന്‍ കരയാന്‍ തുടങ്ങി ഫ്രെണ്ട് : എന്ത് പറ്റി ? ടിന്റു : ആരെ മറക്കാനാ വെള്ളമടിച്ചതെന്ന് ഓര്‍മ്മ വരുന്നില്ല !!!
ടിന്റു : സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന് പറയുന്നത് വെറുതെയാ. ഫ്രെണ്ട് : അതെന്താ ? ടിന്റു : ഒരു കിലോ കഞ്ചാവ് സൂക്ഷിച്ചതിന് അമ്മാവനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു.
അച്ഛന്‍ : എന്താ നീ വേഗത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് ? ടിന്റു : ബ്രാണ്ടിയാനെന്നു കരുതി ഞാന്‍ പെട്രോള്‍ എടുത്തു കുടിച്ചു. വേഗം ഓടി തീര്‍ക്കുക്കയാ. !!
tintu was crying. Dad : why r u crying ? tell me . i am ur frnd na ? tintu : ഒന്നും ഇല്ലെടാ അളിയാ, ഹോര്‍ലിക്സ് കൂടുതല്‍ ചോദിച്ചപ്പോള്‍ നിന്റെ പെണ്ണ് എന്നെ തല്ലി.
ടിന്റുമോനും ടുണ്ടുമോലും കടയില്‍ ഉള്ളി വാങ്ങാന്‍ പോയി ടിന്റു : 1 ലിറ്റര്‍ ഉള്ളി ഇത് കെട്ടി ടുണ്ടുമോള്‍ ഭയങ്കര ചിരി ടിന്റു : എന്താടി ? ടുണ്ടുമോള്‍ :   നമ്മള്‍ കുപ്പി  എടുത്തിട്ടില്ല !
whats the diff between Poison n Alcohol in Tamil Nadu ? If u drink alcohol u will dance around people. if u drink poison, people will dance around u. :)
Related Posts Plugin for WordPress, Blogger...