Skip to main content
ടിന്റു : അച്ഛാ ഇഷ്ടിക ഓടുമോ ?
അച്ഛന്‍ : നിന്നോടാരാ ഈ മണ്ടത്തരം പറഞ്ഞത് ?
ടിന്റു : വരുന്ന വഴിയില്‍ ഒരു കടയില്‍ എഴുതി വച്ചിരിക്കുന്നു
"ഇഷ്ടികയും ഓടും" എന്ന് !!!

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!