ടീച്ചര്‍ : താന്‍ ഓമനിച്ചു വളര്‍ത്തിയ മരം വെട്ടിക്കളഞ്ഞ രാമുവിനെ അച്ഛന്‍ വഴക്ക് പറഞ്ഞില്ല. കാരണമെന്ത് ?
ടിന്റു : കോടാലി അപ്പോഴും രാമുവിന്റെ കയ്യില്‍ തന്നെ ഉണ്ടായിരുന്നു. :)
ടിന്റു : കോടാലി അപ്പോഴും രാമുവിന്റെ കയ്യില്‍ തന്നെ ഉണ്ടായിരുന്നു. :)
അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടിയ കുറെ തമാശകള്‍
Comments
Post a Comment