Skip to main content
A girl was late to home
father : എവിടെ ആയിരുന്നു ?
ഗേള്‍ : ഫ്രെണ്ടിന്റെ വീട്ടില്‍
father called 10 of her friends n they replied; "no ivide vannilla "

dats girls !!!

But
a boy was late to home

father : എവിടെ ആയിരുന്നു ?
ബോയ്‌ :  ഫ്രെണ്ടിന്റെ വീട്ടില്‍
father called 10 of his friends n
5 answered "യെസ്  ഇവിടെ വന്നിരുന്നു "
3 answered "ഇപ്പൊ  പോയതെ ഉള്ളൂ"
2 answered "ഇവിടെ ഉണ്ട് അങ്കിള്‍. പഠിക്കുവാ  ഫോണ്‍ കൊടുക്കണോ ?"
 Boys RoCks.....!!!

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!