Skip to main content
ടിന്റുമോനും അച്ഛനും അച്ഛന്റെ ഫ്രെണ്ടും ബാറില്‍ കയറി
അച്ഛന്‍ : രണ്ടു ബിയറും ഒരു ഐസ്ക്രീമും.
ടിന്റു : എന്താ അച്ഛാ, അച്ചന്റെ ഫ്രെണ്ട് ബിയര്‍ കഴിക്കില്ലേ. ???

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!