ഭാര്യ ഓടികിതച്ചു വന്നു ഭര്‍ത്താവിനോട് : വേഗം എല്ലാം പായ്ക്ക് ചെയ്. എനിക്ക് ഒരു കോടി രൂപ ലോട്ടറി അടിച്ചു.
ഭര്‍ത്താവ് : ഇങ്ങോട്ട പോകാന്‍ പാര്‍ക്ക് ചെയ്യണം, ബീച്ചിലേക്കോ അതോ പാര്‍ക്കിലെക്കോ ?
ഭാര്യ : അതൊന്നും എനിക്കറിയേണ്ട, എവിടെ വേണേലും പൊക്കോ. പെട്ടെന്ന് തന്നെ ഇവിടുന്നു കാലിയാക്കണം. Get lost...

Comments
Post a Comment