Skip to main content
ധ്രിതരാഷ്ട്രാര്‍ പാഞ്ചാലിയുടെ വീട്ടില്‍ കുറച്ചു സ്വീറ്സുമായി വന്നു. പാഞ്ചാലി കുളിക്കുകയായിരുന്നു. അവള്‍ അങ്ങോരെ ബാത്രൂമിലേക്ക് വിളിച്ചു എന്നിട്ട് ഒരു കസേരയും ഇട്ടു കൊടുത്തു. അങ്ങോര്‍ക്ക് കണ്ണ് കാണില്ലല്ലോ :)
കുളിയൊക്കെ കഴിഞ്ഞപ്പോള്‍ പാഞ്ചാലി ചോദിച്ചു
"എന്തിനാ സ്വീറ്സ്, എന്താ വിശേഷം ?"
ധൃത : ഇന്നലെ കണ്ണ് ഓപെരഷന്‍ ആയിരുന്നു. കാഴ്ച കിട്ടി. അതിന്റെ ചിലവാ .!!!

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!